Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കോളർഷിപ് വിതരണവും ...

സ്​കോളർഷിപ് വിതരണവും അനുമോദന സദസ്സും ഇന്ന്​

text_fields
bookmark_border
കൊടുങ്ങല്ലൂർ: എറിയാട് സർവിസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ എൻഡോവ്മ​െൻറ്, സഹകാരി ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് വിതരണവും അനുമോദന സദസ്സും ശനിയാഴ്ച നാലിന് കോസ്മോ െപാളിറ്റൻ കൺവെൻഷൻ സ​െൻററിൽ നടക്കും. നടൻ സലിംകുമാർ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡൻറ് പി.എസ്. മുജീബ്റഹ്മാൻ അധ്യക്ഷത വഹിക്കും. കൊടുങ്ങല്ലൂർ എസ്.െഎ കെ.ജെ. ജിനേഷ് മുഖ്യാതിഥിയാകും.
Show Full Article
TAGS:LOCAL NEWS 
Next Story