Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെട്രോൾ, ഡീസൽ വില...

പെട്രോൾ, ഡീസൽ വില വർധനക്കെതിരെ ഓട്ടോറിക്ഷ വലിച്ച് പ്രതിഷേധം

text_fields
bookmark_border
ഇന്ധനവില വർധന: ഓട്ടോറിക്ഷ വലിച്ച് പ്രതിഷേധം പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർധനക്കെതിരെ പെരിങ്ങോട്ടുകര സ​െൻററിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധ പ്രകടനം നടത്തി. താന്ന്യം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വി.കെ .സുശീലൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ വി.കെ. പ്രദീപ്, കെ.എൻ. വേണുഗോപാൽ, ബ്ലോക്ക് സെക്രട്ടറി സി.സി. ശിവാനന്ദൻ, യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സുജിൻ വൈലോപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story