Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
പുന്നയൂർ: തെക്കിനിയേടത്തുപടി ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.എ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോൺ: 9847 258 107.
Show Full Article
TAGS:LOCAL NEWS 
Next Story