Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുഹൃദ് സംഗമം

സുഹൃദ് സംഗമം

text_fields
bookmark_border
തൃശൂർ: മുല്ലക്കര പോസിറ്റീവ് സോഷ്യൽ ഫോറത്തി​െൻറ ഓണം ബക്രീദ് സുഹൃദ് സംഗമം സി.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എ. അബ്്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജമാൽ മുഹമ്മദ്, സുലൈമാൻ, കരീം, ജോസ്, ഉമ്മർ, യൂസഫ്, സന്തോഷ്, യാസീൻ, സിറാജ്, ഹക്കീം എന്നിവർ സംസാരിച്ചു. കോടന്നൂരിൽ ബാറിന് അനുമതി നൽകരുത് തൃശൂർ: കോടന്നൂരിൽ ബാറിന് അനുമതി നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള മദ്യനിരോധന സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാറി​െൻറ തെറ്റായ മദ്യനയത്തിനെതിരെ മദ്യവിരുദ്ധ ജനകീയ മുന്നണി നടത്തുന്ന പ്രക്ഷോഭങ്ങളെ പിന്തുണക്കും. ജില്ല വൈസ് പ്രസിഡൻറ് എം.ഡി. ഗ്രേസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ജോസ്, ടി. ഗോപകുമാർ, പി.എം. ഹബീബുല്ല, കെ.എ. ഗോവിന്ദൻ, പി.എൽ. ആൻറണി, പി.എസ്. സുകുമാരൻ, ബൽക്കീസ് ഭാനു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story