Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ധന വിലവർധനക്കെതിരെ...

ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധം

text_fields
bookmark_border
പാവറട്ടി: ഇന്ധന വിലവർധനക്കെതിരെ കോൺഗ്രസ് ഉന്തുവണ്ടിയിൽ ടൂവീലർ കെട്ടി വലിച്ച് നഗരപ്രദക്ഷിണം നടത്തി പ്രതിഷേധ സമരം നടത്തി. മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ.ടി. ആേൻറാ ഉദ്ഘാടനം ചെയ്തു. പാവറട്ടി മണ്ഡലം പ്രസിഡൻറ് ഉമ്മർ സലിം അധ്യക്ഷത വഹിച്ചു. സലാം വെന്മേനാട്, സഹകരണ സംഘം പ്രസിഡൻറ് കമാലുദ്ദീൻ തോപ്പിൽ, ആഗ്നസ് ജോൺ, ഫാറൂഖ് കശ്മീർ റോഡ്, മീര ജോസ്, ആഗ്നസ് ജോൺ, എം.കെ. അനിൽകുമാർ, പി.വി. യോഗേഷ് കുമാർ, സി.എം. സെബാസ്റ്റ്യൻ, ഡേവിസ് പുത്തൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story