Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇൻറർനെറ്റ് തകരാർ: സബ്...

ഇൻറർനെറ്റ് തകരാർ: സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തനം താളംതെറ്റി

text_fields
bookmark_border
വടക്കാേഞ്ചരി: സബ് രജിസ്ട്രാർ ഓഫിസിൽ ഇൻറർനെറ്റ് കണക്ഷൻ തകരാറിൽ. സർട്ടിഫിക്കറ്റുകൾ കിട്ടാതെ ജനം വലഞ്ഞു. രണ്ട് ദിവസമായി ഇൻറർനെറ്റ് സംവിധാനം തകരാറിലാണ്. ഓഫിസ് പ്രവർത്തനം പൂർണമായും സ്തംഭിച്ചു. കുടിക്കടം, ആധാര ക്രയവിക്രയങ്ങൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ദുരിതത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story