Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസിലിക്ക

ബസിലിക്ക ഊട്ടുതിരുന്നാൾ

text_fields
bookmark_border
തൃശൂർ: ബസിലിക്ക തീർഥകേന്ദ്രത്തിലെ ഊട്ടുതിരുനാളിൽ ആയിരങ്ങൾ പങ്കെടുത്തു. ഒമ്പത് മുതൽ ആരംഭിച്ച നേർച്ചഭക്ഷണ വിതരണം രാത്രി പത്തുവരെ നൽകി. രാവിലെ നൊവേനക്കും വി. കുർബാനക്കും മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story