Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപകർ...

അധ്യാപകർ ആശങ്കപ്പെടേണ്ടതില്ല ^കെ.എ.എം.എ

text_fields
bookmark_border
അധ്യാപകർ ആശങ്കപ്പെടേണ്ടതില്ല -കെ.എ.എം.എ തൃശൂർ: അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേരള അറബിക് മുൻഷീസ് അസോസിേയഷൻ. അസോസി‍യേഷൻ സംസ്ഥാന ഭാരവാഹികൾ ഡി.പി.ഐയുമായി കൂടിക്കാഴ്ച നടത്തി. കെ.ഇ.ആർ നിർദേശിക്കുന്ന യോഗ്യതയുള്ളവരാണ് സംസ്ഥാനത്ത് സർവിസിലുള്ള മുഴുവൻ അധ്യാപകരുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡി.പി.ഐ അറിയിച്ചുവെന്ന് കെ.എ.എം.എ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.ബി. അബ്ദുൽ ലത്തീഫ്, കെ.എം. ഉമർ മുള്ളൂർക്കര, ടി.എസ്.എ. സലീം എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story