Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
സാഹിത്യ അക്കാദമി ഓഡിറ്റോറിയം: 'മൂലധനത്തി​െൻറ വർത്തമാനം' ഡോ.കെ.എൻ. ഗണേശി​െൻറ പ്രഭാഷണം-5.00 സാഹിത്യ അക്കാദമി ഓഡിറ്റോറിയം: വ്യാപാരി വ്യവസായി സമിതി ജില്ല കൺവെൻഷൻ--10.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: പൊന്ന്യം ചന്ദ്രൻ രചിച്ച 'ജവഹർഘട്ട്' എന്ന നോവലിനെ ആസ്പദമാക്കി സംവാദം-4.00 പാറമേക്കാവ് അഗ്രശാല: എം.എസ്. ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി സ്പിക്മാക്കെ നോർത്ത് കേള ചാപ്റ്ററും,ആത്മഫൗണ്ടേഷനും, ഭാരതീയ വിദ്യാഭവനും അവതരിപ്പിക്കുന്ന കലാസന്ധ്യ-6.00 വടക്കുന്നാഥ ക്ഷേത്ര ശ്രീമൂലസ്ഥാനം: ഗീതാജ്ഞാനയജ്ഞം-6.00 വടക്കേ ബസ് സ്റ്റാൻഡ് വാഴപ്പിള്ളി ലെയിൻ വിമൻസ് അക്കാദമി ഹാൾ: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ദേശീയ ശുചിത്വമിഷ​െൻറ ഭാഗമായുള്ള ഹ്രസ്വചിത്ര മത്സരം 'പായോടം' പ്രദർശനം:11.00 ജൂബിലി മിഷൻ മെഡിക്കൽ കോളജ് മദർ തെരേസ ഹാൾ: ജൂബിലി ആരോഗ്യഗവേഷണ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ ജനിതക രോഗനിർണയം, ചികിത്സ,ഗവേഷണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ദ്വിദിന ദേശീയ സിമ്പോസിയം: 9.30 അടാട്ട് പഞ്ചായത്ത് ഓഫിസ്: കേരളോത്സവം സംഘാടക സമിതി യോഗം: 4.30
Show Full Article
TAGS:LOCAL NEWS 
Next Story