Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർവകക്ഷി അനുശോചന യോഗം

സർവകക്ഷി അനുശോചന യോഗം

text_fields
bookmark_border
കരൂപ്പടന്ന: കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയായിരുന്ന സുബ്രഹ്മണ്യ‍​െൻറ (താരപ്പൻ) നിര്യാണത്തിൽ നടത്തി. വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇ.വി. സജീവ് അധ്യക്ഷത വഹിച്ചു. കെ.ഐ. നജീബ്, എ.എസ്. സുരേഷ്ബാബു, സദഖത്തുല്ല, പി.കെ.എം. അഷ്റഫ്, എ.കെ. ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story