Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണം, ഈദ് സൗഹൃദ സംഗമം

ഓണം, ഈദ് സൗഹൃദ സംഗമം

text_fields
bookmark_border
എറിയാട്: ജമാഅത്തെ ഇസ്ലാമി ഏരിയ ആഭിമുഖ്യത്തിൽ ഓണം-, ഈദ് സൗഹൃദ സംഗമം നടത്തി. പ്രസിഡൻറ് എൻ.എ. അഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു. എറണാകുളം ദഅ്വ സ​െൻറർ ഡയറക്ടർ വി.എം. സുലൈമാൻ മൗലവി വിഷയാവതരണം നടത്തി. ജിതേഷ് ശാന്തി, ഒ.എൻ. അനിരുദ്ധൻ, വാർഡംഗം വി.ജി. കുഞ്ഞിക്കുട്ടൻ, കെ.എം. വീരാൻകുട്ടി മൗലവി, മുഹമ്മദ് ബിലാൽ, സെക്രട്ടറി അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു. ടി.കെ. മുഹമ്മദ് മൈത്രിഗീതം ആലപിച്ചു. അസ്‌ലം അസ്ഹരി പ്രാർഥന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story