Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈഫ് മിഷന്‍ പദ്ധതി

ലൈഫ് മിഷന്‍ പദ്ധതി

text_fields
bookmark_border
മാള: പൊയ്യ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവനരഹിതരുെടയും ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. പഞ്ചായത്ത് ഒാഫിസ്, കുടുംബശ്രീ- ഐ.സി.ഡി.എസ് ഒാഫിസ്, കുടുംബശ്രീ ജില്ല മിഷന്‍ ഒാഫിസ്, കൊടുങ്ങല്ലൂര്‍ സിവില്‍ സ്റ്റേഷന്‍, അംഗന്‍വാടികള്‍, വില്ലേജ് ഒാഫിസ്, കെ.എസ്.ഇ.ബി, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പട്ടിക ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു. ആക്ഷേപങ്ങള്‍ ശനിയാഴ്ചവരെ ജില്ല കലക്ടര്‍ക്ക് നൽകാം.
Show Full Article
TAGS:LOCAL NEWS 
Next Story