Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആശുപത്രി ശിലാസ്ഥാപനം

ആശുപത്രി ശിലാസ്ഥാപനം

text_fields
bookmark_border
തൃപ്രയാർ: പൊതുജന പങ്കാളിത്തത്തോടെ നിർമിക്കുന്ന തൃപ്രയാർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടത്തി​െൻറ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ 11ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മണപ്പുറത്തെ ജനങ്ങൾക്ക് അടിയന്തരമായി ആധുനിക ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെ 75 കോടി ചെലവിൽ വലപ്പാട് കെ.എസ്.ഇ.ബി സബ് സ്റ്റേഷന് മുൻവശത്തുള്ള സ്ഥലത്താണ് ആശുപത്രി നിർമിക്കുന്നത്. ചെയർമാൻ ശിവൻ കണ്ണോളി, സി.ഇ.ഒ ഡോ. എൻ.എ. മാഹീൻ, മാനേജിങ് ഡയറക്ടർ സി.ജി. അജിത്കുമാർ, എക്സിക്യൂട്ടിവ് ഡയറക്ടർ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story