Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവോളിബാൾ വിജയികൾക്ക്...

വോളിബാൾ വിജയികൾക്ക് അനുമോദനം

text_fields
bookmark_border
കയ്പമംഗലം: സി.ബി.എസ്.ഇ സംസ്ഥാന വോളിബാൾ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പും നേടിയ ഹിറ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പ്രീത ഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് തോമസ് കാളിയങ്കര, കയ്പമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.വി.സുരേഷ്കുമാർ, പഞ്ചായത്ത് അംഗം സുരേഷ് കൊച്ചുവീട്ടിൽ, പി.ടി.എ പ്രസിഡൻറ് സുധീഷ് രാജൻ, സ്കൂൾ മാനേജർ ജമാലുദ്ദീൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ രവികുമാർ, സ്കൂൾ ലീഡർ അഫീൽ ജമാൽ, ഫൈൻ ആർട്സ് സെക്രട്ടറി അഫ്ര ജസീറ, കോച്ച് അജിത് പ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story