Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാപ്രാണം ഹോളിക്രോസ്...

മാപ്രാണം ഹോളിക്രോസ് ദേവാലയത്തില്‍ തിരുനാൾ

text_fields
bookmark_border
ഇരിങ്ങാലക്കുട: മാപ്രാണം ഹോളിക്രോസ് തീർഥാടന ദേവാലയത്തില്‍ കുരിശുമുത്തപ്പ‍​െൻറ തിരുനാളിനോടനുബന്ധിച്ച് കൂട് തുറക്കൽ, തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ച് വെക്കൽ, കുര്‍ബാന, തിരുഹൃദയ പ്രദക്ഷിണം, തിരിതെളിക്കല്‍ എന്നിവ നടത്തി. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ നേതൃത്വം നല്‍കി. വികാരി ഡോ. ജോജോ ആൻറണി തൊടുപറമ്പില്‍, അസി. വികാരി ഫാ. റീസ് വടാശ്ശേരി, ട്രസ്റ്റിമാരായ ജോണ്‍സണ്‍ നായങ്കര, ഫ്രാന്‍സിസ് പള്ളിത്തറ, ജോസഫ് തെങ്ങോലപ്പറമ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഷാ‍േൻറാ പള്ളിത്തറ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story