Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.ജി മാനേജ്മെൻറ്...

പി.ജി മാനേജ്മെൻറ് ക്വാട്ട: റാങ്ക് ലിസ്​റ്റ്​

text_fields
bookmark_border
തൃശൂർ: ശ്രീകേരളവർമ കോളജിലെയും കുന്നംകുളം വിവേകാനന്ദ കോളജിലെയും പി.ജി കോഴ്സുകളിലേക്കുള്ള മാനേജ്മ​െൻറ് േക്വാട്ടയുടെ ആദ്യ റാങ്ക് ലിസ്റ്റ് കൊച്ചിൻ ദേവസ്വം ബോർഡ് ഓഫിസിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 18ന് രാവിലെ 11ന് അക്നോളജ്മ​െൻറ് സ്ലിപ്പും അസ്സൽ സർട്ടിഫിക്കറ്റുമായി ദേവസ്വം ബോർഡ് ഓഫിസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story