Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിഴിഞ്ഞം പദ്ധതിയുമായി...

വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോവും തുറമുഖ മന്ത്രി

text_fields
bookmark_border
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പ്രവർത്തനങ്ങൾ ഒരു ഘട്ടമെത്തിയ സ്ഥിതിക്ക് പദ്ധതിയുമായി മുന്നോട്ടു പോവും. പദ്ധതി ഒരു നേട്ടമായി പരിവർത്തിപ്പിക്കുകയാണ് ഇൗ സർക്കാറി​െൻറ നയം. അതേസമയം, വിഴിഞ്ഞം പദ്ധതിക്ക് എതിരായ കേസിൽ സർക്കാറിേനാട് ഹൈകോടതി വിശദീകരണം ചോദിച്ചതിനെക്കുറിച്ച് നേരിട്ടറിവില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story