Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരട്​ ഗുണഭോക്തൃ...

കരട്​ ഗുണഭോക്തൃ ലിസ്​റ്റ്​

text_fields
bookmark_border
മതിലകം: ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയിൽ അപ്പീൽ അപേക്ഷ സ്വീകരിച്ച് പുതിയ ഗുണഭോക്താക്കളെ കൂട്ടിച്ചേർത്ത് പുനഃപ്രസിദ്ധീകരിച്ചു. വിവിധ സർക്കാർ ഓഫിസുകളിൽ ലിസ്റ്റ് പരിശോധനക്ക് ലഭ്യമാണ്. ആക്ഷേപങ്ങൾ ശനിയാഴ്ച വരെ കലക്ടർ മുമ്പാകെ സമർപ്പിക്കാം. മതിലകം: ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിലെ വ്യക്തിഗത ഗുണഭോക്താക്കളുടെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപമുള്ളവർ 19നകം രേഖാമൂലം പഞ്ചായത്ത് ഒാഫിസിൽ അപേക്ഷ സമർപ്പിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story