Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ മെഗാ മെഡിക്കൽ...

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 17ന്

text_fields
bookmark_border
ചാവക്കാട്: പ്രചര ചാവക്കാട്, തൃശൂർ അശ്വിനി ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ ഞായറാഴ്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ചാവക്കാട് എം.ആർ.ആർ.എം ഹൈസ്കൂളിൽ നടക്കുന്ന ക്യാമ്പ് രാവിലെ ഒമ്പതിന് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാർഡിയോളജി, ഓർത്തോപീഡിക്സ്, നെേഫ്രാളജി, ഗാസ്േട്രാ എൻററോളജി, യൂറോളജി, ഡർമറ്റോളജി, ജനറൽ മെഡിസിൻ, വെരിക്കോസിസ് വെയിൻ എന്നീ വിഭാഗങ്ങളിൽ പരിശോധന നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ പ്രചര ഓഫിസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി എ.എച്ച്. അക്ബർ അറിയിച്ചു. ഫോൺ: 98475 90950, 99475 01313.
Show Full Article
TAGS:LOCAL NEWS 
Next Story