Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാർത്ത​ മറിയം പള്ളി...

മാർത്ത​ മറിയം പള്ളി സ്ലീവാ തിരുനാൾ സമാപിച്ചു

text_fields
bookmark_border
തൃശൂർ: മാർത്ത മറിയം വലിയപള്ളിയിൽ സ്ലീവാ തിരുനാൾ സമാപിച്ചു. ഡോ.മാർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയും തുടർന്ന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും നടന്നു. ശേഷം നേർചക്കഞ്ഞി ആശീർവാദവും വിതരണവും ഉണ്ടായി. തിങ്കളാഴ്ചയാണ് സ്ലീവാതിരുനാൾ തുടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story