Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോട്ടപ്പുറം ബൈപാസിൽ...

കോട്ടപ്പുറം ബൈപാസിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

text_fields
bookmark_border
മേത്തല:- ചന്തപ്പുര- കോട്ടപ്പുറം ബൈപാസിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവറും അഴീക്കോട് സ്വദേശിയുമായ പണിക്കശ്ശേരി സുകുമാര​െൻറ മകൻ സുജീഷിനെ(35) പരിക്കുകളോടെ സമീപത്തെ ഗൗരിശങ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ യാത്രക്കാരായ ആനാപ്പുഴ സ്വദേശികളായ മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റു. തെക്കുഭാഗത്തുനിന്ന് സർവിസ് റോഡിലൂടെ സിഗ്നൽ തെറ്റിച്ച് വന്ന കാറാണ് അപകടത്തിനിടയാക്കിയത്. തെങ്ങ് വീണ് വീട് തകർന്നു മേത്തല:- മേത്തലയിൽ തെങ്ങ് വീണ് വീട് തകർന്നു. പറമ്പിക്കുളങ്ങര വെട്ടിക്കാട്ടിൽ പപ്പുവി​െൻറ മകൻ സുമേഷി​െൻറ ഓടിട്ട വീടാണ് ഭാഗികമായി തകർന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story