Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കോളർഷിപ് വിതരണം

സ്കോളർഷിപ് വിതരണം

text_fields
bookmark_border
വാടാനപ്പള്ളി: ഉപരിപഠനത്തിന്ന് കഴിയാത്ത വിദ്യാർഥികൾക്ക് തുടർ പഠനത്തിനായി കെ.എം.സി.സി അബൂദബി ജില്ല കമ്മിറ്റി നടപ്പിലാക്കിയ സീതി സാഹിബ് വിദ്യാഭ്യാസ സ്കോളർഷിപ് രണ്ടാംഘട്ടം വിതരണം ചെയ്തു. വാടാനപ്പള്ളി ബീച്ചിൽ താമസിക്കുന്ന മേപ്പറമ്പിൽ കുഞ്ഞിമോ​െൻറ മകൾ അഞ്ജനക്ക് അബൂദബി കെ.എം.സി.സി ജില്ല പ്രസിഡൻറ് കെ.കെ. ഹംസക്കുട്ടി സ്കോളർഷിപ് കൈമാറി. മുസ്‌ലിം യൂത്ത് ലീഗ് ജില്ല ജന. സെക്രട്ടറി എ.എം. സനൗഫൽ, പി.എ. ഷാഹുൽ ഹമീദ്, നിസാർ മരുതയൂർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story