Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക ദിനാഘോഷം

അധ്യാപക ദിനാഘോഷം

text_fields
bookmark_border
ചെന്ത്രാപ്പിന്നി: എൽ.പി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അധ്യാപകദിനാഘോഷം വലപ്പാട് എ.ഇ.ഒ ടി.ഡി. അനിതകുമാരി ഉദ്ഘാടനംചെയ്തു. സ്കൂള്‍ സെക്രട്ടറി ഉഷ ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. രമാദേവി, അധ്യാപകരായ വി.ബി. സജിത്ത്, ഇ.ആര്‍. രാജേഷ്, ടി.കെ. ഗോപിനാഥന്‍, പി.കെ. മജീദ്‌, കെ.പി. ബിന്ദു, പി.എസ്. സിജിമോള്‍, ഷബ്നാസ് ഷാജി എന്നിവര്‍ സംസാരിച്ചു. ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത ഉപരോധം കയ്പമംഗലം: ദേശീയപാത 17‍​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കയ്പമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു. കാളമുറി സ​െൻററിലാണ് റോഡ്‌ ഉപരോധിച്ചത്. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് സജയ് വയനപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറിമാരായ കെ.എഫ്. ഡൊമിനിക്, സി.എസ്. രവീന്ദ്രന്‍, സി.സി. ബാബുരാജ്, പി.ടി. രാമചന്ദ്രന്‍, ലൈല മജീദ്‌ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story