Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right153 (എ) വകുപ്പി​െൻറ...

153 (എ) വകുപ്പി​െൻറ ദുരുപയോഗം തടയണം ^​എം.എസ്​.എസ്​

text_fields
bookmark_border
153 (എ) വകുപ്പി​െൻറ ദുരുപയോഗം തടയണം -എം.എസ്.എസ് തൃശൂർ: െഎ.പി.സി 153 (എ) ശിക്ഷാനിയമം ദുരുപയോഗം തടയണമെന്ന് മുസ്ലിം സർവിസ് സൊസൈറ്റി ജില്ല വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മതപ്രബോധകർക്കെതിരെ ഇൗ വകുപ്പ് ചുമത്തുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് ടി.കെ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുൽ റഹ്മാൻ, കെ.എസ്.എ. ബഷീർ, അസീസ് താണിപ്പാടം, പി.എ. സീതി, പി.എം. അലി, ശംസുദ്ദീൻ വാത്തേടത്ത്, പി.വി. അഹമ്മദ്കുട്ടി, എ.എം. ജബ്ബാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എസ്. നിസാമുദ്ദീൻ (പ്രസി), വി.എം. അബ്ദുല്ലക്കുട്ടി (സെക്ര), പി.എം. മുഹമ്മദ് ഹാജി (ട്രഷ), പി.എം. അലി, എം. ജലാലുദ്ദീൻ, എ.കെ. അബ്ദുൽ റഹ്മാൻ (വൈസ് പ്രസി), ടി.എ. ബാവക്കുട്ടി, പി.എ. സീതി, എം.പി. ബഷീർ ഹാജി (ജോ. സെക്ര).
Show Full Article
TAGS:LOCAL NEWS 
Next Story