Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
വള്ളത്തോൾ നഗർ കലാമണ്ഡലം: കലാമണ്ഡലം സത്യഭാമ, ഗുരു ചിന്നമ്മു അമ്മ അനുസ്മരണം. പുഷ്പാർച്ചന - 9.30, സ്മൃതി സമ്മേളനം - 10.00, സെമിനാർ - 2.00, ഡോക്യുമ​െൻററി പ്രദർശനം - 4.00, മോഹിനിയാട്ടം - 4.30 വടക്കുന്നാഥൻ ശ്രീമൂലസ്ഥാനം: ചിന്മയ മിഷൻറ ഗീതാജ്ഞാനയജ്ഞം - 5.30 പാറമേക്കാവ് അഗ്രശാല: സ്പിക്മാക്കെ നോർത് കേരള ചാപ്റ്റർ, ആത്മ ഫൗണ്ടേഷൻ, ഭാരതീയ വിദ്യാഭവൻ എന്നിവ ചേർന്ന് അവതരിപ്പിക്കുന്ന കലാസന്ധ്യ - 6.00 സാഹിത്യ അക്കാദമി ഹാൾ: ജോൺസൺ ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ ജോൺസൺ ഗാനങ്ങളുടെ അഖില കേരള ആലാപന മത്സരം - 9.30 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ഗൗരി ലങ്കേഷി​െൻറ െകാലപാതകത്തിൽ പ്രതിഷേധിച്ച് ജനകീയ കലാസാഹിത്യ വേദിയുടെ പ്രതിഷേധ സംഗമം - 5.00
Show Full Article
TAGS:LOCAL NEWS 
Next Story