Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ കൂട്ടായ്മ

പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
തൃശൂർ: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള മഹിളാസംഘം ജില്ല കമ്മിറ്റി നടത്തിയ ജില്ല സെക്രട്ടറി എം. സ്വർണലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് രമ ബാഹുലേയൻ അധ്യക്ഷത വഹിച്ചു. കെ.എസ്. ജയ, അനിത രാധാകൃഷ്ണൻ, സി.ആർ. റോസിലി, സുനന്ദ രാജൻ എന്നിവർ സംസാരിച്ചു. കുടുംബസംഗമം തൃശൂർ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) സാംസ്കാരിക വേദി 'ധ്വനി'യുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം കഥാകൃത്ത് അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഐ.കെ. മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡൻറ് കെ.കെ. വിജയൻ, ഡോ.യു. സലിൽ. ഡോ.ഇ.ടി. ബിന്ദു, കെ.എം. അജിത്കുമാർ, റെഫി ജോണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story