Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപന്തംകൊളുത്തി പ്രകടനം

പന്തംകൊളുത്തി പ്രകടനം

text_fields
bookmark_border
ഇരിങ്ങാലക്കുട: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പി.സി. ജോർജിനെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കേരള ജനപക്ഷം നിയോജകമണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. സംസ്ഥാന ജന.സെക്രട്ടറി ഷൈജോ ഹസൻ ഉദ്ഘാടനം ചെയ്തു. പ്രഫ.സെബാസ്റ്റ്യൻ ജോസഫ്, പി.എസ്.സുബീഷ്, അരവിന്ദാക്ഷൻ നടവരമ്പ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story