Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബ സംഗമം

കുടുംബ സംഗമം

text_fields
bookmark_border
മാള: അമ്പഴക്കാട് നെല്ലിശ്ശേരി കുടുംബ ട്രസ്്റ്റി‍​െൻറ വാര്‍ഷിക പൊതുയോഗം ഫാ. ജോയ് നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. ട്രസ്്റ്റ് പ്രസിഡൻറ് ജോര്‍ജ്ജ് നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. എന്‍.ടി. ലോറന്‍സ്, ജോബി നെല്ലിശ്ശേരി, ജോയി നെല്ലിശ്ശേരി, ജോജി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story