ശ്രീകൃഷ്ണജയന്തി ഘോഷയാത്ര

05:01 AM
13/09/2017
മാള: മേഖലയിലെ വിവിധ ക്ഷേത്രങ്ങളോടനുബന്ധിച്ച് ശ്രീകൃഷ്ണ ജയന്തിയാഘോഷം നടത്തി. കൊച്ചുകടവ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാർഥസാരഥി ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തില്‍ വർണാഭമായ ഘോഷയാത്ര നടന്നു. പുത്തന്‍ചിറ പാറമേല്‍ തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പൂപ്പത്തി ശ്രീദുര്‍ഗ ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തിലും എരവത്തൂര്‍ വിവേകാനന്ദ ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തിലും വർണാഭമായ ഘോഷയാത്രകള്‍ നടന്നു.
COMMENTS