Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
വടക്കേക്കാട്: ആറ്റുപുറം ഇടവകയിൽ ട്രസ്റ്റിമാരായി നിയമിതരായ സി.എൽ. ജോണി, എം.കെ. വർഗീസ്, എം.ജെ. ജോഷി, സെക്രട്ടറി വി.എൽ. കുര്യാക്കോസ് എന്നിവരെ ഇടവക പൊതുയോഗം . പഴയ ട്രസ്റ്റിമാർക്ക് യാത്രയയപ്പ് നൽകി. വികാരി ഫാ. ജാക്സൺ കൂനംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പി.ആർ.ഒ എം.വി. ജോസ്, ഷാജൻ വാഴപ്പുള്ളി, സിബി ജോൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story