Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂര്‍വ വിദ്യാര്‍ഥി...

പൂര്‍വ വിദ്യാര്‍ഥി സംഗമം

text_fields
bookmark_border
കേച്ചേരി: എം.ഐ.സി അൽ ‍-അമീന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ 1993-'94 ബാച്ച് സംഗമവും വന്യജീവി ഫോട്ടോഗ്രാഫര്‍ അബ്ദുല്‍ മനാഫ് പട്ടിക്കര പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. കരീം ഉദ്ഘാടനം ചെയ്തു. മെമ്മറീസ് ബഹ്റൈൻ കോഒാഡിനേറ്റര്‍ അസീസ് പന്നിത്തടം അധ്യക്ഷത വഹിച്ചു. മെമ്മറീസ് പ്രസിഡൻറ് ഹക്കീം ചിറനെല്ലൂര്‍, സ്‌കൂള്‍ മാനേജര്‍ കെ.വി. മൊയ്തുട്ടി ഹാജി, എം.ഐ.സി കേച്ചേരി യൂനിറ്റ് പ്രസിഡൻറ് എ.എ. അബ്ദുറഹ്മാന്‍ ഹാജി, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. ലത്തീഫ്, പി.ടി.എ പ്രസിഡൻറ് കെ.എം. ഷറഫുദ്ദീന്‍, മുനീര്‍ ചിറനെല്ലൂര്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story