Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടംമവലി മത്സരം

വടംമവലി മത്സരം

text_fields
bookmark_border
ചേലക്കര: പങ്ങാരപ്പിള്ളി ആതിര ഗ്രാമീണ വായനശാലയുടേയും കലാസാംസ്കാരിക സമിതിയുടേയും ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ വടംവലി മത്സരത്തിൽ വലൻസിയ ചെർപ്പുളശ്ശേരി ഒന്നാം സ്ഥാനം നേടി. യുവധാര തോണിപ്പാടം രണ്ടാം സ്ഥാനവും, സുൽത്താൻ പരക്കാട് മൂന്നാം സ്ഥാനവും, ഡൗൺടൗൺ പാറക്കൽ നാലാം സ്ഥാനവും നേടി. മത്സരം ചേലക്കര പഞ്ചായത്ത് പ്രസിഡൻറ് ആർ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചേലക്കര പൊലീസ് എ.എസ്.ഐ രാജാനന്ദൻ സമ്മാനവിതരണം നടത്തി. ചേലക്കര പ്രസ്ഫോറം പ്രസിഡൻറ് ഗോപി ചക്കുന്നത്ത്, സി.മുരുകേശൻ, തോമസ്, പി.എ.അച്ചൻകുഞ്ഞ്, കെ.എസ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story