Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcg mail7ഗോവർധ​െൻറ...

tcg mail7'ഗോവർധ​െൻറ യാത്രകൾ' അരങ്ങിൽ

text_fields
bookmark_border
'ഗോവർധ​െൻറ യാത്രകൾ' അരങ്ങിൽ തൃശൂർ: ആനന്ദി​െൻറ 'േഗാവർധ​െൻറ യാത്രകൾ' എന്ന നോവൽ നാടക രൂപത്തിൽ അരങ്ങിലെത്തുന്നു. ബുധനാഴ്ച ൈവകീട്ട് 6.30ന് കെ.ടി. മുഹമ്മദ് സ്മാരക തിയറ്ററിൽ പയ്യോളി ഗ്രീൻറൂം ഫ്രണ്ട്സ് ആണ് 'മഹായാനം' എന്ന പേരിൽ നാടകം അവതരിപ്പിക്കുന്നത്. മേലടി മുഹമ്മദിേൻറതാണ് നാടകാവിഷ്കാരം. പ്രേമന്‍ മുചുകുന്ന് സംവിധാനം നിർവഹിക്കുന്നു. ഇന്ന് 'ചൊവ്വയരങ്ങ്' ഇല്ല തൃശൂർ: കേരള സംഗീത നാടക അക്കാദമി പ്രതിവാര കലാവിരുന്നി​െൻറ ഭാഗമായി ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന 'ചൊവ്വയരങ്ങ്' മാറ്റിെവച്ചതായി അക്കാദമി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story