Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപറവട്ടാനി പള്ളിയിൽ...

പറവട്ടാനി പള്ളിയിൽ കുരിശിെൻറ പെരുന്നാൾ

text_fields
bookmark_border
തൃശൂർ: പൗരസത്യകൽദായ സുറിയാനി സഭയുടെ പറവട്ടാനി ചർച്ച് സ്ക്വയർ മാർ അദ്ദായ്ശ്ലീഹ പള്ളിയിൽ കുരിശി​െൻറ പെരുന്നാൾ 13ന് ആഘോഷിക്കും. ബുധനാഴ്ച രാവിലെ ഏഴിന് വികാരി ജനറാൽ കെ.ആർ. ഇനാശു കശീശയുടെ കാർമികത്വത്തിലും എം.ഡി. അബി കശീശയുടെ സഹ കാർമികത്വത്തിലും പെരുന്നാൾ വിശുദ്ധ കുർബാന അർപ്പിക്കും. നേർച്ച കഞ്ഞി വിതരണവും ഉണ്ടാവും.
Show Full Article
TAGS:LOCAL NEWS 
Next Story