Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലാ നെറ്റ്‌ബാള്‍...

ജില്ലാ നെറ്റ്‌ബാള്‍ ചാമ്പ്യന്‍ഷിപ്​

text_fields
bookmark_border
കൊടകര: ജില്ല നെറ്റ്‌ബാള്‍ അസോസിയേഷ‍​െൻറ നേതൃത്വത്തിലുള്ള ജില്ല ചാമ്പ്യന്‍ഷിപ് 17ന് കൊടകര സഹൃദയ കോളജില്‍ നടക്കും. അടുത്തമാസം29, 30 തീയതികളില്‍ കോടനാട് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ല ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് തിരഞ്ഞെടുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കോളജുകള്‍, ക്ലബുകള്‍ ഒമ്പതിന് റിപ്പോര്‍ട്ട് ചെയ്യണം. സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പും ഇതോടൊപ്പം നടക്കും. സബ്ജൂനിയറില്‍ പങ്കെടുക്കുന്നവര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story