Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഈദ്, ഓണം സൗഹൃദ സംഗമം

ഈദ്, ഓണം സൗഹൃദ സംഗമം

text_fields
bookmark_border
കരൂപ്പടന്ന: ജമാഅത്തെ ഇസ്്ലാമി കരൂപ്പടന്ന ഘടകം ഈദ്, ഓണം സൗഹൃദ സംഗമം നടത്തി. ഹൽഖ നാസിം ടി.എം. അബ്്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കെ.എസ്. അബ്്ദുൽ മജീദ് സന്ദേശം നൽകി. പി.എ. ഷെരീഫ്, എം.കെ. സുഗതൻ, ഗ്രാമപഞ്ചായത്ത് അംഗം എ.കെ. മജീദ്, വി.എം. ഉമ്മർ ഫാറൂഖ്, സി.കെ. തിലകൻ, ജബ്ബാർ നമ്പ്യാംകുളം, പി.എം. അൽത്താഫ്, പി.എസ്. അഷറഫ്, പി.എസ്. ജാഫർ, ഷംസുദ്ധീൻ കരൂപ്പടന്ന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story