Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്ക് തട്ടി ഗൃഹനാഥന്...

ബൈക്ക് തട്ടി ഗൃഹനാഥന് പരിക്കേറ്റു

text_fields
bookmark_border
മാള: ബൈക്ക് തട്ടി മേലഡൂര്‍ മാനാടന്‍ തോമസിന് (62) പരിക്കേറ്റു. കഴിഞ്ഞ ദിവസം മേലഡൂര്‍ ഷാപ്പുംപടിയിലാണ് ബൈക്ക് തട്ടി തോമസി‍​െൻറ തലക്ക് പരിക്കേറ്റത്. മാള പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story