Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവസ്തുനികുതി 30വരെ...

വസ്തുനികുതി 30വരെ അടയ്​ക്കാം

text_fields
bookmark_border
മാള: ഗ്രാമപഞ്ചായത്തിലെ 2017-18 വര്‍ഷത്തെ വസ്തു നികുതി പിഴ കൂടാതെ സെപ്റ്റംബർ 30നകം അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഒാണ്‍ലൈന്‍ വഴിയും നികുതി അടയ്ക്കാം. പഞ്ചായത്തിലെ കെട്ടിട നിർമാണ പെര്‍മിറ്റ് അപേക്ഷകള്‍ ഒാണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. വെബ്സൈറ്റ് tax.lsgkerala.gov.in
Show Full Article
TAGS:LOCAL NEWS 
Next Story