Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാക്ഷരത ദിനാചരണവും പഠന ...

സാക്ഷരത ദിനാചരണവും പഠന റിപ്പോർട്ട് പ്രകാശനവും

text_fields
bookmark_border
മാള: ബ്ലോക്ക് പഞ്ചായത്ത് വികസന വിദ്യാകേന്ദ്രത്തി‍​െൻറ ആഭിമുഖ്യത്തില്‍ ലോക സാക്ഷരത ദിനാചരണവും പൊതുജല സ്രോതസുകളുടെ പഠന റിപ്പോര്‍ട്ട് പ്രകാശനവും പരിസ്ഥിതി സെമിനാറും സംഘടിപ്പിച്ചു. മാള പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സോന കെ. കരീം അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം പി.കെ. രാധാകൃഷ്ണന്‍ വൈസ് പ്രസിഡൻറിന് റിപ്പോര്‍ട്ട് കൈമാറി പ്രകാശനം നടത്തി. റിട്ട. അധ്യാപകന്‍ കെ.കെ. സത്യപ്രകാശന്‍ പരിസ്ഥിതി സാക്ഷരത എന്ന വിഷയത്തില്‍ ക്ലാസെടുത്തു. വികസന വിദ്യാകേന്ദ്രം പ്രേരക് ടി.പി. ചിത്ര, ആശ വര്‍ക്കര്‍ ജയ സുധീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story