Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ പരിസരത്തുനിന്ന്...

സ്കൂൾ പരിസരത്തുനിന്ന് കഞ്ചാവുവിൽപനക്കാരൻ അറസ്്റ്റിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: എറിയാട് സൂകൂൾ പരിസരത്തുനിന്ന് കഞ്ചാവ് വിൽപനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാങ്കല്ലൂർ പുത്തൻവീട്ടിൽ സമദാണ് (61) അറസ്റ്റിലായത്. തീരദേശ മേഖലയിലെ കഞ്ചാവ് വിൽപന ശൃംഗലയിലെ കണ്ണിയായ ഇയാൾ വിദ്യാർഥികൾ, ഇതരസംസ്ഥാന തൊഴിലാളികൾ, മത്സ്യബന്ധന തൊഴിലാളികൾ എന്നിവർക്കാണ് കഞ്ചാവ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇടുക്കിയിൽനിന്ന് കൊണ്ടുവന്ന നീലചടയൻ ഇനം കഞ്ചാവാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. പൊലീസ് നടത്തിയ നിരീഷണത്തിന് ശേഷമാണ് ഇയാളെ പിടികൂടിയത്. എസ്.െഎ കെ.ജെ. ജിനേഷ്, എ.എസ്.െഎ അനൂപ്, സി.പി.ഒമാരായ ഒ.എഫ്. ജോസഫ്, എൻ.എം. ഗിരീഷ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുത്.
Show Full Article
TAGS:LOCAL NEWS 
Next Story