Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആമ്പല്ലൂർ റോഡിൽ...

ആമ്പല്ലൂർ റോഡിൽ കോഴിമാലിന്യം തള്ളി

text_fields
bookmark_border
ആമ്പല്ലൂര്‍-: വരന്തരപ്പിള്ളി- ആമ്പല്ലൂര്‍ േറാഡില്‍ പള്ളിക്കുന്നില്‍ കോഴി മാലിന്യം തള്ളിയ നിലയില്‍. ജനവാസ മേഖലയിലെ റോഡിലാണ് കോഴി മാലിന്യം തള്ളിയത്. ഇതുവഴി മൂക്ക് പൊത്തിപോകേണ്ട അവസ്ഥയാണ്. അവശിഷ്്ടങ്ങള്‍ കാക്കകള്‍ കൊത്തി സമീപത്തെ കിണറുകളില്‍ കൊണ്ടുവന്നിടുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. തെരുവ് നായ്ക്കളുടെ ശല്യവും വര്‍ധിച്ചു. മാലിന്യംതള്ളലിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story