Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ്​ സർക്കാർ...

കോൺഗ്രസ്​ സർക്കാർ മൃദുഹിന്ദുത്വം വെടിയണം ^​െഎ.എൻ.എൽ

text_fields
bookmark_border
കോൺഗ്രസ് സർക്കാർ മൃദുഹിന്ദുത്വം വെടിയണം -െഎ.എൻ.എൽ തൃശൂർ: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലേങ്കഷി​െൻറ കൊലപാതകം അന്വേഷിക്കുന്ന കർണാടക സർക്കാർ സംഘ്പരിവാറിനെ പ്രീതിപ്പെടുത്തുന്ന മൃദുല ഹിന്ദുത്വനയം വെടിയണമെന്നും യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും െഎ.എൻ.എൽ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് മുഹമ്മദ് ചാമക്കാല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഫീഖ് ബക്കർ, ലത്തീഫ് കാട്ടൂർ, നാഷനൽ കിസാൻ ലീഗ് സംസ്ഥാന പ്രസിഡൻറ് ജെയിംസ് കാഞ്ഞിരത്തിങ്കൽ, പി.എം.നൗഷാദ് , എം.എം. താജുദ്ദീൻ , റാഫി പണിക്കശ്ശേരി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story