Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക അവാർഡിന്...

അധ്യാപക അവാർഡിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തൃശൂർ: എം.എസ്.എഫ് മുൻ ജില്ല പ്രസിഡൻറ് അബ്ദുൽ ഒനിയ്യി​െൻറ സ്മരണാർഥം ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ അധ്യാപക അവാർഡിന് ജില്ലയിലെ സ്‌കൂൾ അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക, -ജീവകാരുണ്യ, -അക്കാദമിക മേഖലയിൽ നൽകിയ സംഭാവനകളാണ് പരിഗണിക്കുക. ഫോൺ: 99473 03210, 86061 62771.
Show Full Article
TAGS:LOCAL NEWS 
Next Story