Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ണിടിച്ചിൽ: ഉൗട്ടി...

മണ്ണിടിച്ചിൽ: ഉൗട്ടി ട്രെയിൻ സർവിസ്​ റദ്ദാക്കി

text_fields
bookmark_border
കോയമ്പത്തൂർ: മണ്ണിടിച്ചിലിനെ തുടർന്ന് തിങ്കളാഴ്ച നീലഗിരി പർവത ട്രെയിൻ സർവിസ് റദ്ദാക്കി. കനത്ത മഴയെ തുടർന്ന് നീലഗിരി ജില്ലയിൽ വ്യാപക മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുണ്ട്. വെല്ലിങ്ടണിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് ട്രെയിൻ സർവിസ് റദ്ദാക്കിയത്. അറ്റകുറ്റപണികൾ പുരോഗമിക്കുന്നുണ്ട്. കൂനൂർ താലൂക്കിൽ തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story