Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകശ്​മീരിൽ...

കശ്​മീരിൽ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ശ്രീനഗർ: കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ പിടികൂടി. രഹസ്യ വിവരത്തെതുടർന്ന് തീവ്രവാദികളെ കണ്ടെത്താൻ സൈന്യം നടത്തിയ പരിശോധനക്കിടെ തീവ്രവാദികൾ വെടിവെക്കുകയായിരുന്നു. സുരക്ഷസേന തിരിച്ചുവെടിവെച്ചപ്പോഴാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഷോപ്പിയാൻ ജില്ലയിൽ രണ്ടു ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഒരു തീവ്രവാദി കീഴടങ്ങിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story