Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബ സംഗമം

കുടുംബ സംഗമം

text_fields
bookmark_border
അന്തിക്കാട്: വള്ളൂർ കിർമാണീസ് കലാവേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമവും കലാപരിപാടികളും അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് സിനീഷ് തണ്ടാശ്ശേരി അധ്യക്ഷത വഹിച്ചു. മത്സരപരീക്ഷകളിലെ ഉന്നതവിജയികളെ ആദരിക്കലും, സമ്മാനദാനവും അന്തിക്കാട് എസ്.ഐ സനീഷ് നിർവഹിച്ചു. ജോസ് വള്ളൂർ, എ.വി. ശ്രീവത്സൻ, സി.കെ. കൃഷ്ണകുമാർ, കൃഷ്ണ ദത്ത്, പഞ്ചായത്തംഗങ്ങളായ ദിവാകരൻ വാലത്ത്, ഷാജു മാളിയേക്കൽ എന്നിവർ സംസാരിച്ചു. ക്ലബ് ചികിത്സ ഫണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story