Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറെയിൽവേ ഗെയ്റ്റ്...

റെയിൽവേ ഗെയ്റ്റ് തുറക്കാത്തതിന് ഗെയ്റ്റ്മാന് മർദനം

text_fields
bookmark_border
ചെറുതുരുത്തി: ട്രെയിനിന് കടന്നുപോകാൾ അടച്ചിട്ട റെയിൽവേ ഗെയ്റ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ബൈക്കുകളിലെത്തിയ ആറംഗ സംഘം ഗെയ്റ്റ്മാനെ മർദിച്ചു. പൈങ്കുളം ഗെയ്റ്റിലെ ജീവനക്കാരൻ മുള്ളൂർക്കര സ്വദേശി പുലപറമ്പിൽ ശശിധരൻ(48)നാണ് മർദനമേറ്റത്. സംഘത്തിലെ നാലുപേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഞായറാഴ്ച പുലർച്ച 12.30 നാണ് സംഭവം. മംഗലാപുരം- -തിരുവനന്തപുരം മലബാർ എക്സ്പ്രസ് കടന്ന് പോകുന്നതിന് വേണ്ടി ഗെയ്റ്റ് അടച്ചിട്ട സമയത്താണ് യുവാക്കൾ എത്തിയത്. തുടർന്ന് ഗെയ്റ്റ് തുറക്കാൻ ആവശ്യപ്പെടുകയും വിസമ്മതിച്ച ശശിധരനെ മർദിക്കുകയുമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story