Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശീട്ടുകളി സംഘത്തെ...

ശീട്ടുകളി സംഘത്തെ പടികൂടി

text_fields
bookmark_border
കൊടുങ്ങല്ലൂർ: ചന്തപ്പുരയിലെ വഞ്ചിനാട് ഹോട്ടലിൽ നിന്ന് 1,52,350 രൂപ സഹിതം 11 അംഗ ശീട്ടുകളി സംഘത്തെ കൊടുങ്ങല്ലൂർ പൊലീസ് പടികൂടി. ഞായറാഴ്ച വൈകിട്ടായിരുന്നു പൊലീസി​െൻറ പരിശോധന. ഒാണത്തിന് ഒത്ത് കൂടിയവരാണ് സംഘത്തിലുണ്ടായിരുന്നത്. മുറി വാടകക്ക് എടുത്തായിരുന്നു ശീട്ടുകളി. കേസിൽ ഹോട്ടൽ ഉടമയെയും പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story