Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅജൈവ മാലിന്യ സംസ്കരണ...

അജൈവ മാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തനം തുടങ്ങി

text_fields
bookmark_border
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് 13ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഹരിതം ജീവനം അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തി​െൻറ പ്രവർത്തനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.യു. അരുണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.എൻ. ജയദേവൻ എം.പി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ. മനോജ് കുമാർ, ജില്ല പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിനു മുന്നോടിയായി മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് എന്ന സന്ദേശമുയർത്തിയുള്ള ഘോഷയാത്രയുമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story