Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുണ്ടുകുളം...

കുണ്ടുകുളം ജന്മശതാബ്​ദി സമ്മേളനം മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
തൃശൂർ: മാർ കുണ്ടുകുളം ജന്മശതാബ്ദി സമ്മേളനം സെപ്റ്റംബർ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡി.ബി.സി.എൽ.സി ഹാളിൽ രാവിലെ 11ന് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്, സി.എൻ. ജയദേവൻ എം.പി, കെ. മുരളീധരൻ എം.എൽ.എ, മേയർ അജിത ജയരാജൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ആൻഡ്രൂസ് താഴത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജന്മശതാബ്ദിയുടെ ഭാഗമായി 17ന് 'കുണ്ടുകുളം: സഭയുടെ കാരുണ്യത്തി​െൻറ മുഖം' എന്ന സെമിനാർ സ​െൻറ് തോമസ് കോളജ് മെഡ്ലിക്കോട്ട് ഹാളിൽ നിയുക്ത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. ഫാ. പോൾ േതലക്കാട്ട്, ഡോ. പി.വി. കൃഷ്ണൻ നായർ എന്നിവർ വിഷയം അവതരിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story